---
title: "കക്കഞ്ചേരി കുനിയില്‍ മുസ്തഫ അന്തരിച്ചു"
english_title: "Kakancheri Kuniyil Mustafa (deceased)."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324104/kakancheri-kuniyil-mustafa-deceased"
published_at: "2025-11-03T13:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690867796c2ee_saam.JPG"
keywords: []
---

# കക്കഞ്ചേരി കുനിയില്‍ മുസ്തഫ അന്തരിച്ചു

> **Lead Summary:** **കക്കഞ്ചേരി:** കക്കഞ്ചേരിയിലെ കുനിയില്‍ മുസ്തഫ അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് കദീജ.

## Article Content

**കക്കഞ്ചേരി:** കക്കഞ്ചേരിയിലെ കുനിയില്‍ മുസ്തഫ അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് കദീജ.

ഭാര്യ നസീറ (മന്ദങ്കാവ്). മകന്‍ റിസ്വാന്‍. സഹോദരങ്ങള്‍ ബഷീര്‍ (യുഎഇ), അഷ്‌റഫ് ( സൗദി), സുബൈര്‍, (ഖത്തര്‍), മുനീര്‍ (സൗദി), സുബൈദ (കിനാലൂര്‍), നഫീസ (ഉള്ളിയേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324104/kakancheri-kuniyil-mustafa-deceased)