---
title: "ചെമ്പനോട വാലുപറമ്പില്‍ വി.ജെ ചാക്കോ (തങ്കച്ചന്‍) അന്തരിച്ചു"
english_title: "Chembanoda Valuparambil V.J. Chacko (Thankachan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324134/chembanoda-valuparambil-vj-chacko-thankachan-passed-away"
published_at: "2025-11-03T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690887e07f455_chako.jpg"
keywords: []
---

# ചെമ്പനോട വാലുപറമ്പില്‍ വി.ജെ ചാക്കോ (തങ്കച്ചന്‍) അന്തരിച്ചു

> **Lead Summary:** **ചെമ്പനോട :** ചെമ്പനോട വാലുപറമ്പില്‍ വി.ജെ ചാക്കോ (തങ്കച്ചന്‍ -70 ) അന്തരിച്ചു.

## Article Content

**ചെമ്പനോട :** ചെമ്പനോട വാലുപറമ്പില്‍ വി.ജെ ചാക്കോ (തങ്കച്ചന്‍ -70 ) അന്തരിച്ചു.

സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടില്‍ നിന്നാരംഭിച്ച് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

ഭാര്യ റാഹേല്‍. മക്കള്‍ ഷെറിന്‍ ചാക്കോ, ഷിംന ചാക്കോ. സഹോദരങ്ങള്‍ ഷാജന്‍ (വാലുപറമ്പില്‍), ഗ്രേസി, ജോളി, പരേതരായ ബെന്നി, ജോയ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324134/chembanoda-valuparambil-vj-chacko-thankachan-passed-away)