---
title: "ബൈക്ക് യാത്രക്കിടയില്‍ പണം നഷ്ടപ്പെട്ടു"
english_title: "Lost money while riding a bike at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324155/lost-money-while-riding-a-bike-at-perambra"
published_at: "2025-11-03T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690898778e76a_CASH.jpg"
keywords: []
---

# ബൈക്ക് യാത്രക്കിടയില്‍ പണം നഷ്ടപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര: **കൂരാച്ചുണ്ടില്‍ നിന്നും കടിയങ്ങാട്ടെക്കുള്ള ബൈക്ക് യാത്രക്കിടെ ബൈക്ക് യാത്രികന്റെ പണം നഷ്ടപ്പെട്ടു. ചെമ്പനോട സ്വദേശി വെമ്പാലയില്‍ മെല്‍ബിന്‍ ജേക്കബിന്റെ പണമാണ് നഷ്ടപ്പെട്ടത്.

## Article Content

**പേരാമ്പ്ര: **കൂരാച്ചുണ്ടില്‍ നിന്നും കടിയങ്ങാട്ടെക്കുള്ള ബൈക്ക് യാത്രക്കിടെ ബൈക്ക് യാത്രികന്റെ പണം നഷ്ടപ്പെട്ടു. ചെമ്പനോട സ്വദേശി വെമ്പാലയില്‍ മെല്‍ബിന്‍ ജേക്കബിന്റെ പണമാണ് നഷ്ടപ്പെട്ടത്.

ഇന്ന് പകല്‍ 12.30 നും 2 നും ഇടയിലുള്ള സമയത്ത് കൈതക്കലില്‍ നിന്ന് പേരാമ്പ്ര വഴി കടിയങ്ങാട്ടെക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും 4400 ഓളം രൂപ നഷ്ടമായത്. കണ്ടു കിട്ടുന്നവര്‍ 9995504991, 8075552383 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324155/lost-money-while-riding-a-bike-at-perambra)