---
title: "പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2025 വിളംബരജാഥ നടത്തി"
english_title: "Perambra Upazila School Kalolsavam 2025 announcement procession held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324192/perambra-upazila-school-kalolsavam-2025-announcement-procession-held"
published_at: "2025-11-03T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908d63b2789e_saaal.JPG"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2025 വിളംബരജാഥ നടത്തി

> **Lead Summary:** **നടുവണ്ണൂര് :** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2025 നടുവണ്ണൂര്‍ ടൗണില്‍ വിളംബരജാഥ നടത്തി. സ്‌കൂളിലെ സന്നദ്ധ സേനകളായ എന്‍എസ്എസ്, എന്‍സിസി, ജെആര്‍സി , സ്‌കൗട്ട് & ഗൈഡ്, എസ്പിസി, ലിറ്റില്‍ ഗൈഡ് തുടങ്ങിയവര്‍ ജാഥയില്‍ അണിനിരന്നു.

## Article Content

**നടുവണ്ണൂര് :** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2025 നടുവണ്ണൂര്‍ ടൗണില്‍ വിളംബരജാഥ നടത്തി. സ്‌കൂളിലെ സന്നദ്ധ സേനകളായ എന്‍എസ്എസ്, എന്‍സിസി, ജെആര്‍സി , സ്‌കൗട്ട് & ഗൈഡ്, എസ്പിസി, ലിറ്റില്‍ ഗൈഡ് തുടങ്ങിയവര്‍ ജാഥയില്‍ അണിനിരന്നു.

സ്വാഗത സംഘം ചെയര്‍മാന്‍ ടി.പി ദാമോദരന്‍, ജനറല്‍ കണ്‍വീനര്‍ ഇ.കെ ഷാമിനി, ജോയിന്റ് കണ്‍വീനര്‍ നിശിത്ത്, എഇഒ പ്രമോദ് , പ്രോഗ്രാം കണ്‍വീനര്‍ രാമചന്ദ്രന്‍, മീഡിയ ചെയര്‍മാന്‍ പി.സുജ, കണ്‍വീനര്‍ പി.കെ. റഹ്‌മത്ത്, വൈസ് ചെയര്‍മാന്‍മാരായ ഡോ. നിസാര്‍ ചേലേരി, കെ.ടി.കെ റഷീദ് ജോയിന്റ് കണ്‍വീനര്‍മാരായ പി.സി.മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമില്‍, അബിദ, മുസ്തഫ പാലോളി, പി.ടി.എ. പ്രസിഡണ്ട് സത്യന്‍ കുളിയാപ്പോയില്‍, എസ്എംസി ചെയര്‍മാന്‍ ഇ.വിനോദ് കുമാര്‍, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഫാത്തിമ ഷാനവാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324192/perambra-upazila-school-kalolsavam-2025-announcement-procession-held)