---
title: "മൂലാട് താഴത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Moolad Thazhathari Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324813/moolad-thazhathari-balakrishnan-passed-away"
published_at: "2025-11-07T15:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dbf6fe00b6_aqwec.jpg"
keywords: []
---

# മൂലാട് താഴത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **മൂലാട്:** മൂലാട് താഴത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ സുലോചന. മക്കള്‍ ഷോല, ടി. ഷാലു.

## Article Content

**മൂലാട്:** മൂലാട് താഴത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ സുലോചന. മക്കള്‍ ഷോല, ടി. ഷാലു.

മരുമക്കള്‍ പ്രതാപന്‍ (ഇയ്യാട്), ജസ്‌നി (അന്നശ്ശേരി). സഹോദരങ്ങള്‍ സുലോചന, വിലാസിനി (വാകയാട്), സുരേഷ്, അജിത (തൊണ്ടയാട്), പരേതനായ ഭാസ്‌കരന്‍ (കായണ്ണ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324813/moolad-thazhathari-balakrishnan-passed-away)