---
title: " കുന്നരംവെള്ളി അബ്ദുറഹിമാന്‍ അന്തരിച്ചു"
english_title: "Kunnaramvelli Abdurahman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325057/kunnaramvelli-abdurahman-passed-away"
published_at: "2025-11-08T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f7b302cfe5_sjp.JPG"
keywords: []
---

#  കുന്നരംവെള്ളി അബ്ദുറഹിമാന്‍ അന്തരിച്ചു

> **Lead Summary:** കോട്ടൂര്‍ : കുന്നരംവെള്ളി ഷാമില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുറഹിമാന്‍ അന്തരിച്ചു. ഭാര്യ സുഹറ. മക്കള്‍ ഹിഷാം (താന്‍സാനിയ), റാഹില, റാഹിന, പരേതയായ റയീഷ. മരുക്കള്‍ സൗദ്‌റഹ്‌മാന്‍ (എരമംഗലം), തൗഫീഖ് (ചേളന്നൂര്‍), ദില്‍ഫിത (താന്‍ സാനിയ).

## Article Content

കോട്ടൂര്‍ : കുന്നരംവെള്ളി ഷാമില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുറഹിമാന്‍ അന്തരിച്ചു. ഭാര്യ സുഹറ. മക്കള്‍ ഹിഷാം (താന്‍സാനിയ), റാഹില, റാഹിന, പരേതയായ റയീഷ. മരുക്കള്‍ സൗദ്‌റഹ്‌മാന്‍ (എരമംഗലം), തൗഫീഖ് (ചേളന്നൂര്‍), ദില്‍ഫിത (താന്‍ സാനിയ).

സഹോദരങ്ങള്‍ : റസാഖ് ജിഷി മുസ്ലിം ലീഗ് കുന്നരം വെള്ളി ശാഖ സെക്രട്ടറി) , ബഷീര്‍ പുതിയപ്പുറം, അഷറഫ് പുതിയപ്പുറം (മുസ്ലീ ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്) , നബീസ (പുതിയപ്പുറം), ശരീഫ (പുല്ലൂരാം പാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325057/kunnaramvelli-abdurahman-passed-away)