---
title: "കൈതക്കല്‍ കൊല്ലിയില്‍ ജാനകി അമ്മ അന്തരിച്ചു"
english_title: "Janaki Amma passed away in Kaithakkal Kolliyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325127/janaki-amma-passed-away-in-kaithakkal-kolliyil"
published_at: "2025-11-09T15:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6910666b851bc_amma.jpg"
keywords: []
---

# കൈതക്കല്‍ കൊല്ലിയില്‍ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കൈതക്കല്‍ പരേതനായ രാവുണ്ണി നായരുടെ ഭാര്യ കൊല്ലിയില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രമേശന്‍ (ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര), വിനോദന്‍ (ഖത്തര്‍), ഷാജി (വിമുക്ത ഭടന്‍).

## Article Content

**പേരാമ്പ്ര: **കൈതക്കല്‍ പരേതനായ രാവുണ്ണി നായരുടെ ഭാര്യ കൊല്ലിയില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രമേശന്‍ (ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര), വിനോദന്‍ (ഖത്തര്‍), ഷാജി (വിമുക്ത ഭടന്‍).

മരുമക്കള്‍ : ഷീബ (വിളയാട്ടൂര്‍), സുനിത (നടുവണ്ണൂര്‍), ലാവണ്യ (തൃക്കുറ്റിശേരി). സഹോദരങ്ങള്‍ ബാലന്‍ നായര്‍ തിരുവോത്ത് (റിട്ട: ഇഎസ്‌ഐ ഫറോക്ക്), വത്സന്‍ തിരുവോത്ത്, സുലോചന, പരേതയായ സതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325127/janaki-amma-passed-away-in-kaithakkal-kolliyil)