---
title: "പൊന്മലപ്പാറയിലെ ചീരംചിറ റോസമ്മ (പെണ്ണമ്മ) അന്തരിച്ചു "
english_title: "Cheeramchira Rosamma (Pennamma) of Ponmalapara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325206/cheeramchira-rosamma-pennamma-of-ponmalapara-passed-away"
published_at: "2025-11-10T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691173f61c836_rest.jpg"
keywords: []
---

# പൊന്മലപ്പാറയിലെ ചീരംചിറ റോസമ്മ (പെണ്ണമ്മ) അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി: **പൊന്മലപ്പാറയിലെ ചീരംചിറ തോമസിന്റെ ഭാര്യ റോസമ്മ (പെണ്ണമ്മ - 65) അന്തരിച്ചു. കരികണ്ടന്‍പാറ കൂട്ടുങ്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**പെരുവണ്ണാമൂഴി: **പൊന്മലപ്പാറയിലെ ചീരംചിറ തോമസിന്റെ ഭാര്യ റോസമ്മ (പെണ്ണമ്മ - 65) അന്തരിച്ചു. കരികണ്ടന്‍പാറ കൂട്ടുങ്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ ജിജോ, ജിജി, ജൈജു. മരുമക്കള്‍ ജിന്‍സി വാലുമണ്ണേല്‍ (ചക്കിട്ടപാറ), ബിജീഷ് പുത്തന്‍പുരക്കല്‍ (പെരുവണ്ണാമൂഴി), സ്റ്റിഫലി (പൊന്നി) തേക്കാനത്ത് (കക്കയം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325206/cheeramchira-rosamma-pennamma-of-ponmalapara-passed-away)