---
title: "ഷീ ഗാഡിന് സ്‌നേഹാദരം നല്‍കി ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് കമ്മറ്റി"
english_title: "Ekattur Branch Muslim League Committee pays tribute to She Gad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325294/ekattur-branch-muslim-league-committee-pays-tribute-to-she-gad"
published_at: "2025-11-10T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911bc5f27907_asew.JPG"
keywords: []
---

# ഷീ ഗാഡിന് സ്‌നേഹാദരം നല്‍കി ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് കമ്മറ്റി

> **Lead Summary:** **പേരാമ്പ്ര: **ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ലീഗ് സന്നദ്ധ സംഘടനയായ ഷീ ഗാഡ് പരിശീലനം പൂര്‍ത്തിയാക്കിയ ശാഖയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ക്ക് സ്‌നേഹാദരം നല്‍കി. ശാഖാ മുസ്ലിംലീഗ് പ്രസിഡണ്ട് സി.വി. റഊഫ്ഹാജിയുടെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ലീഗ് സന്നദ്ധ സംഘടനയായ ഷീ ഗാഡ് പരിശീലനം പൂര്‍ത്തിയാക്കിയ ശാഖയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ക്ക് സ്‌നേഹാദരം നല്‍കി. ശാഖാ മുസ്ലിംലീഗ് പ്രസിഡണ്ട് സി.വി. റഊഫ്ഹാജിയുടെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം വനിതാലീഗ് ജനറല്‍ സെക്രട്ടറി വഹീദ പാറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി, കെ.എം. അബ്ദുസ്സലാം, കെ.സി. ഇബ്രാഹിം, സീനത്ത് വടക്കയില്‍, മര്‍വ്വ അരിക്കുളം, സജിത, സുഹ്‌റ രയരോത്ത്, അന്‍സിന, സലാം കാപ്പുമ്മല്‍, കെ.എം നജ്മ, ത്വാഹിറ കെ. അഷ്‌റഫ് പുതിയോട്ടില്‍, സദറു രയരോത്ത്, സക്കീര്‍ മക്കാട്ട്, ഇ.എം ആശിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325294/ekattur-branch-muslim-league-committee-pays-tribute-to-she-gad)