---
title: "ഷിജിലക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന എന്റെ വീട് തറക്കല്ലിടല്‍ കര്‍മ്മം"
english_title: "The foundation stone laying ceremony of my house built for Shijila and her family at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325301/the-foundation-stone-laying-ceremony-of-my-house-built-for-shijila-and-her-family-at-perambra"
published_at: "2025-11-10T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911c0f73381a_tharakl.JPG"
keywords: []
---

# ഷിജിലക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന എന്റെ വീട് തറക്കല്ലിടല്‍ കര്‍മ്മം

> **Lead Summary:** **പേരാമ്പ്ര: **മാതൃഭൂമിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും അസറ്റും സംയുക്തമായി പേരാമ്പ്ര കുന്നുമ്മല്‍ ഷിജിലക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന എന്റെ വീട് തറക്കല്ലിടല്‍ കര്‍മ്മം അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി നിര്‍ച്ചഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ കേളോത്ത് അധ്യക്ഷത

## Article Content

**പേരാമ്പ്ര: **മാതൃഭൂമിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും അസറ്റും സംയുക്തമായി പേരാമ്പ്ര കുന്നുമ്മല്‍ ഷിജിലക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന എന്റെ വീട് തറക്കല്ലിടല്‍ കര്‍മ്മം അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി നിര്‍ച്ചഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ കേളോത്ത് അധ്യക്ഷത

വഹിച്ചു. നസീര്‍, രാജന്‍, ഉമ്മര്‍ തണ്ടോറ, മുഹമ്മദ് പൊറായിൽ, പി.സി. ഉബൈദ്, വാസു വേങ്ങേരി, ടി.പി പ്രഭാകരന്‍, സി.എം നാരായണന്‍, എ.എം മോഹനന്‍, വി.പി. സിദ്ദിഖ്, മണി കാപ്പുങ്കര തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325301/the-foundation-stone-laying-ceremony-of-my-house-built-for-shijila-and-her-family-at-perambra)