---
title: "പേരാമ്പ്ര പുതിയെടുത്ത് ഫാത്തിമ ഉമ്മ അന്തരിച്ചു"
english_title: "Fatima Umma, who was born in Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325384/fatima-umma-who-was-born-in-perambra-passed-away"
published_at: "2025-11-11T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c35e8350b_zsaw.JPG"
keywords: []
---

# പേരാമ്പ്ര പുതിയെടുത്ത് ഫാത്തിമ ഉമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പുതിയെടുത്ത് ഫാത്തിമ ഉമ്മ അന്തരിച്ചു. മക്കള്‍ പക്രന്‍ (സൂപ്പര്‍ ഫേ ബ്രിക്‌സ്), കുഞ്ഞാമിന (മേപ്പയൂര്‍), അബ്ദുള്ള പുതിയെടുത്ത് (പേരാമ്പ്ര), സുഹറ (പുളിയോട്ട് മുക്ക്), ആയിഷ (ഊരള്ളൂര്‍), നഫീസ (കുരുടിമുക്ക്).

## Article Content

**പേരാമ്പ്ര:** പുതിയെടുത്ത് ഫാത്തിമ ഉമ്മ അന്തരിച്ചു. മക്കള്‍ പക്രന്‍ (സൂപ്പര്‍ ഫേ ബ്രിക്‌സ്), കുഞ്ഞാമിന (മേപ്പയൂര്‍), അബ്ദുള്ള പുതിയെടുത്ത് (പേരാമ്പ്ര), സുഹറ (പുളിയോട്ട് മുക്ക്), ആയിഷ (ഊരള്ളൂര്‍), നഫീസ (കുരുടിമുക്ക്).

സഹോദരങ്ങള്‍ ഹസ്സന്‍ (മേപ്പയൂര്‍), മൂസ്സ (മേപ്പയൂര്‍), പരേതരായ കുഞ്ഞിമൊയ്തി (മേപ്പയൂര്‍), അഹമ്മദ് (കീഴൂര്‍), കുഞ്ഞാമിന ഉമ്മ (മേപ്പയൂര്‍), പോക്കര്‍ (മേപ്പയൂര്‍).

മരുമക്കള്‍ സുലൈഖ (കുരുടിമുക്ക്), സൈനബ (നടുക്കണ്ടി, പേരാമ്പ്ര), അഹമ്മദ് ഹാജി (മേപ്പയൂര്‍), ഇമ്പിച്ചാലി (പുളിയോട്ട് മുക്ക്) ബഷീര്‍ (കുരുടിമുക്ക്), പരേതനായ അബ്ദു റഹിമാന്‍ (ഊരള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325384/fatima-umma-who-was-born-in-perambra-passed-away)