---
title: "കന്നാട്ടി കൂവ്വപ്പള്ളി ശിവ ഭഗവതി ക്ഷേത്രം ചുറ്റമ്പല നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന് തുടക്കമായി"
english_title: "Kannatti Koovvappally Shiva Bhagavathy Temple Chutambala construction fund collection begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325416/kannatti-koovvappally-shiva-bhagavathy-temple-chutambala-construction-fund-collection-begins"
published_at: "2025-11-11T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912e378750b7_fund.JPG"
keywords: []
---

# കന്നാട്ടി കൂവ്വപ്പള്ളി ശിവ ഭഗവതി ക്ഷേത്രം ചുറ്റമ്പല നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന് തുടക്കമായി

> **Lead Summary:** **പാലേരി**: കന്നാട്ടി കുവ്വപ്പള്ളി ശിവ - ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റമ്പല നിര്‍മ്മാണത്തിന്റെ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ഒ കരുണാകരനും ക്ഷേത്രം പുന:രുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് ടി.പി ചന്ദ്രനും ഒ.വി രാഗേഷിന് റസീപ്റ്റ് കൈമാറി നിര്‍വ്വഹിച്ചു.

## Article Content

**പാലേരി**: കന്നാട്ടി കുവ്വപ്പള്ളി ശിവ - ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റമ്പല നിര്‍മ്മാണത്തിന്റെ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ഒ കരുണാകരനും ക്ഷേത്രം പുന:രുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് ടി.പി ചന്ദ്രനും ഒ.വി രാഗേഷിന് റസീപ്റ്റ് കൈമാറി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഡോ. കെ.പി. ബാലന്‍, എന്‍.ഇ ചന്ദ്രന്‍, കെ.സി. ദാമോദരന്‍ നായര്‍, പി.കെ രാജേഷ്, കെ.പി. വിശ്വനാഥന്‍, പി.പി രാജീവന്‍, രവീന്ദ്രന്‍ ഗോവ, എം.പി അരവിന്ദാക്ഷന്‍, എന്‍.കെ ഗോകുലന്‍, എ.കെ. കുഞ്ഞിരാമന്‍, കെ.പി. രാജീവന്‍, കുഞ്ഞിരാമകുറുപ്പ്, പപ്പന്‍ കന്നാട്ടി, കെ. രവി, വി.പി മോഹനന്‍, എന്‍.പി അശോകന്‍, ടി.പി. രാഘവന്‍ നായര്‍, മണികണ്ഠന്‍, സുലോചന കരങ്കോട്ട്, ഗിരിജ ഇല്ലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പുറമേരി കൃഷ്ണനാചാരിയുടെ നേതൃത്വത്തില്‍ ചുറ്റമ്പലത്തിന് കുറ്റിയടിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325416/kannatti-koovvappally-shiva-bhagavathy-temple-chutambala-construction-fund-collection-begins)