---
title: "ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് "
english_title: "Cleaning staff recruitment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325452/cleaning-staff-recruitment"
published_at: "2025-11-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69130b0350c50_saaal.JPG"
keywords: []
---

# ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 12ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

## Article Content

**കോഴിക്കോട്: **കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 12ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഫോണ്‍: 0495 2721998.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325452/cleaning-staff-recruitment)