---
title: "സംസ്ഥാന കായികോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിച്ച് ബിആര്‍സി"
english_title: "BRC honors students who won in the state sports festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325511/brc-honors-students-who-won-in-the-state-sports-festival"
published_at: "2025-11-11T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691372caa8cc7_ssssssssssssssss.jpg"
keywords: []
---

# സംസ്ഥാന കായികോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിച്ച് ബിആര്‍സി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സി പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും സംസ്ഥാന ഇക്ലൂസീവ് സ്‌പോട്‌സില്‍ പങ്കെടുത്ത വിജയികള്‍ക്ക് ബിആര്‍സിയുടെ അനുമോദനം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സി പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും സംസ്ഥാന ഇക്ലൂസീവ് സ്‌പോട്‌സില്‍ പങ്കെടുത്ത വിജയികള്‍ക്ക് ബിആര്‍സിയുടെ അനുമോദനം.

ബിപിസി കെ ഷാജിമ വിജയികള്‍ക്കും ഉപജില്ലാ കലോത്സത്തില്‍ പരിമിതികളെ അതിജീവിച്ച് വിവിധ മത്സരത്തില്‍ എ ഗ്രേഡ് നേടിയ ഷഫ്‌ന ഫാത്തിമയ്ക്കും ഉപഹാരം നല്കി. എം ലിമേഷ് അധ്യക്ഷത വഹിച്ചു.

പി.കെ ഹിമ, കുമാരന്‍, എല്‍.വി രഞ്ജിത്ത്, അനുശ്രീ ചന്ദ്രന്‍, ഡി ആശ തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ നൗഷാദ് സ്വാഗതവും കെ.ടി ഷിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325511/brc-honors-students-who-won-in-the-state-sports-festival)