---
title: "പ്രവാസിലീഗ് കണ്‍വെന്‍ഷന്‍ നടത്തി"
english_title: "Pravasi League convention held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325553/pravasi-league-convention-held"
published_at: "2025-11-12T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914213855807_saaal.JPG"
keywords: []
---

# പ്രവാസിലീഗ് കണ്‍വെന്‍ഷന്‍ നടത്തി

> **Lead Summary:** **നടുവണ്ണൂര്‍ : **ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവാസി ലീഗ് ഉള്ളിയേരി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രവാസിലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ .റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.മമ്മത്‌കോയ അധ്യക്ഷത വഹിച്ചു.അബുഹാജിപാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**നടുവണ്ണൂര്‍ : **ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവാസി ലീഗ് ഉള്ളിയേരി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രവാസിലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ .റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.മമ്മത്‌കോയ അധ്യക്ഷത വഹിച്ചു.അബുഹാജിപാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

പി.എം.മുഹമ്മദലി ,എം. എന്‍ അബു നാറാത്ത്, മമ്മുക്കുട്ടി കക്കഞ്ചേരി, അലി നാറാത്ത്, വി.കെ. മൊയ്തീന്‍കോയ, കെ.ടി.കോയ, പി.കെ. കാദര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325553/pravasi-league-convention-held)