---
title: "പേരാമ്പ്ര അമ്പലനടയിലെ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ വി.ജെ പീറ്റര്‍ അന്തരിച്ചു"
english_title: "V.J. Peter, owner of Star Electricals in Perambra, Ambalanada, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325560/vj-peter-owner-of-star-electricals-in-perambra-ambalanada-passes-away"
published_at: "2025-11-12T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691427e3b008c_peettar.jpg"
keywords: []
---

# പേരാമ്പ്ര അമ്പലനടയിലെ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ വി.ജെ പീറ്റര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര അമ്പലനടയിലെ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ വി.ജെ പീറ്റര്‍ അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തക സമിതി അംഗവും അമ്പലനടയിലെ വ്യാപാരികളുടെ കൂട്ടായ്മയായ സോമയിലെ അംഗവുമാണ്.

## Article Content

പേരാമ്പ്ര : പേരാമ്പ്ര അമ്പലനടയിലെ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ വി.ജെ പീറ്റര്‍ അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തക സമിതി അംഗവും അമ്പലനടയിലെ വ്യാപാരികളുടെ കൂട്ടായ്മയായ സോമയിലെ അംഗവുമാണ്.

സംസ്‌കാരം വൈകിട്ട് 4 മണിക്ക് കുന്നംകുളം അഞ്ഞൂര്‍ തൊഴിയൂര്‍ സെന്റ് ജോര്‍ജ് മലബാര്‍ ഇന്‍ഡിപെന്‍ഡന്റ് സിറിയന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.

പിതാവ് ജോണി വടക്കന്‍. മാതാവ് സൂസന്ന. ഭാര്യ ജിനു. മക്കള്‍ ആല്‍ബിന്‍, എല്‍ദോ. സഹോദരന്‍ ജയ്‌മോന്‍ (ന്യൂ സ്റ്റാര്‍ പ്ലാസ്റ്റിക്‌സ് പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325560/vj-peter-owner-of-star-electricals-in-perambra-ambalanada-passes-away)