---
title: "ചങ്ങരോത്ത് നടുപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ നിര്യാതനായി "
english_title: "changaroth nadupparambil sreedharan nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32564/changaroth-nadupparambil-sreedharan-nair-passed-away"
published_at: "2022-03-18T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62349d56d06b1_vvvv - Copy (3) - Copy.JPG"
keywords: []
---

# ചങ്ങരോത്ത് നടുപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് നടുപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് നടുപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ മാധവി അമ്മ. മക്കള്‍ ശ്രീജിത്ത്, ശ്രീജ, പരേതനായ ശ്രീലേഷ്. മരുമക്കള്‍ സുജിത (വയനാട് ), സുരേഷ് (കുറ്റ്യാടി ) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32564/changaroth-nadupparambil-sreedharan-nair-passed-away)