---
title: "ചെറുവണ്ണൂര്‍ മച്ചലത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു"
english_title: "Cheruvannur Machalath Kunjikrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325765/cheruvannur-machalath-kunjikrishnan-passed-away"
published_at: "2025-11-13T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915a791a54c6_kunjikrishnan.JPG"
keywords: []
---

# ചെറുവണ്ണൂര്‍ മച്ചലത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ മച്ചലത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ എം ഷിജു (സിപിഐ എം തവരാത്ത് കുന്ന് ബ്രാഞ്ച് അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു തവരാത്ത് കുന്ന് യൂണിറ്റ് പ്രസിഡന്റ്), എം ഷിജേഷ്, എം ഷാജി.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ മച്ചലത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ എം ഷിജു (സിപിഐ എം തവരാത്ത് കുന്ന് ബ്രാഞ്ച് അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു തവരാത്ത് കുന്ന് യൂണിറ്റ് പ്രസിഡന്റ്), എം ഷിജേഷ്, എം ഷാജി.

സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ (നരിനട, ചക്കിട്ടപാറ), പത്മാവതി (ചാനിയംകടവ്), സൗമിനി (മുളിയങ്ങല്‍), രാജന്‍ (പാണ്ടിക്കോട്), പരേതയായ ലീല (ചെറുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325765/cheruvannur-machalath-kunjikrishnan-passed-away)