---
title: "മുളിയങ്ങല്‍ പനമ്പ്രമ്മല്‍ താമസിക്കും വെള്ളരിയില്‍ കുമാരന്‍ അന്തരിച്ചു"
english_title: "Kumaran, who will reside in Muliyangal Panambarammal, passed away in Vellariyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325774/kumaran-who-will-reside-in-muliyangal-panambarammal-passed-away-in-vellariyil"
published_at: "2025-11-13T16:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915b6efa5de6_ab.jpg"
keywords: []
---

# മുളിയങ്ങല്‍ പനമ്പ്രമ്മല്‍ താമസിക്കും വെള്ളരിയില്‍ കുമാരന്‍ അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍ :** പനമ്പ്രമ്മല്‍ താമസിക്കും വെള്ളരിയില്‍ കുമാരന്‍ അന്തരിച്ചു. ഭാര്യമാര്‍ കല്യാണി, യശോധ.

## Article Content

**മുളിയങ്ങല്‍ :** പനമ്പ്രമ്മല്‍ താമസിക്കും വെള്ളരിയില്‍ കുമാരന്‍ അന്തരിച്ചു. ഭാര്യമാര്‍ കല്യാണി, യശോധ.

മക്കള്‍ സന്തോഷ്, വിനില്‍ കുമാര്‍ (ബത്തേരി), ഷൈനി, ആശ, ഷൈജു, പരേതനായ മധു.

മരുമക്കള്‍ വിനീത, ആശ, സന്തോഷ്, നിബ്ല. സഹോദരങ്ങള്‍ മീനാക്ഷി, ലീല, ദേവകി, പരേതനായ ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325774/kumaran-who-will-reside-in-muliyangal-panambarammal-passed-away-in-vellariyil)