---
title: "എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ്"
english_title: "Airport Management Course at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325779/airport-management-course-at-kozhikkod"
published_at: "2025-11-13T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915bbc25db25_aqw.jpg"
keywords: []
---

# എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ്

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് ഗവ. വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

## Article Content

**കോഴിക്കോട് :** കോഴിക്കോട് ഗവ. വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

യോഗ്യത: എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281723705 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325779/airport-management-course-at-kozhikkod)