---
title: " കൂട്ടാലിട തലപ്പൊയില്‍ താമസിക്കും മുരിങ്ങനാട്ടുചാലില്‍ ബാലന്‍ ആശാരി അന്തരിച്ചു"
english_title: "A young carpenter, who lived in Kottaladda Thalapoy, passed away in Muringanattuchal."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325860/a-young-carpenter-who-lived-in-kottaladda-thalapoy-passed-away-in-muringanattuchal"
published_at: "2025-11-14T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916bf3686585_saam.JPG"
keywords: []
---

#  കൂട്ടാലിട തലപ്പൊയില്‍ താമസിക്കും മുരിങ്ങനാട്ടുചാലില്‍ ബാലന്‍ ആശാരി അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട: **കുന്നുമ്മല്‍ പൊയില്‍ തലപ്പൊയില്‍ താമസിക്കും മുരിങ്ങനാട്ടുചാലില്‍ ബാലന്‍ ആശാരി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് തലപ്പൊയില്‍ വീട്ടുവളപ്പില്‍. ഭാര്യ സരോജിനി. മക്കള്‍ ഷാജി (ദുബായ്), ഷേര്‍ളി കാവുന്തറ.

## Article Content

**കൂട്ടാലിട: **കുന്നുമ്മല്‍ പൊയില്‍ തലപ്പൊയില്‍ താമസിക്കും മുരിങ്ങനാട്ടുചാലില്‍ ബാലന്‍ ആശാരി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് തലപ്പൊയില്‍ വീട്ടുവളപ്പില്‍. ഭാര്യ സരോജിനി. മക്കള്‍ ഷാജി (ദുബായ്), ഷേര്‍ളി കാവുന്തറ.

മരുക്കള്‍ ശ്രീജിനി കന്നൂര്, അശോകന്‍ കാവില്‍. സഹോദരങ്ങള്‍ കൃഷ്ണന്‍, സരോജിനി, ശാരത, ശ്രീമതി, പരേതനായ രാഘവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325860/a-young-carpenter-who-lived-in-kottaladda-thalapoy-passed-away-in-muringanattuchal)