---
title: "ട്രെയിന്‍ തട്ടി യുവതി മരിച്ച നിലയില്‍"
english_title: "Woman killed after being hit by train"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325872/woman-killed-after-being-hit-by-train"
published_at: "2025-11-14T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916c818e1a66_road.JPG"
keywords: []
---

# ട്രെയിന്‍ തട്ടി യുവതി മരിച്ച നിലയില്‍

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റെയില്‍വേ സ്റ്റേഷനടുത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 730 ഓടെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റെയില്‍വേ സ്റ്റേഷനടുത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 730 ഓടെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്.

ട്രെയിനില്‍ നിന്നും വീണതാകാം എന്നും സംശയമുണ്ട് .കൊയിലാണ്ടി പോലീസും, റെയില്‍വേ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325872/woman-killed-after-being-hit-by-train)