---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു"
english_title: "Perambra Block Panchayat LDF candidates announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326074/perambra-block-panchayat-ldf-candidates-announced"
published_at: "2025-11-15T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691852cf84a92_ldf.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.നിലവിലുള്ള 14 സീറ്റില്‍ 9 എണ്ണം സിപിഎമ്മും 2 എണ്ണം എല്‍ജെഡിയും ഓരോന്ന് വീതം സിപിഐ, എന്‍സിപി, നാഷണല്‍ ലീഗുമാണുള്ളത്. പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് കെ കുഞ്ഞമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.നിലവിലുള്ള 14 സീറ്റില്‍ 9 എണ്ണം സിപിഎമ്മും 2 എണ്ണം എല്‍ജെഡിയും ഓരോന്ന് വീതം സിപിഐ, എന്‍സിപി, നാഷണല്‍ ലീഗുമാണുള്ളത്. പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് കെ കുഞ്ഞമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആവള -കൊയിലോത്ത് ഗംഗാധരന്‍, എരവട്ടൂര്‍ കെ.വി അനുരാഗ്, ചങ്ങരോത്ത് എം.പി മോളി, പാലേരി യു അനിത, മുതുകാട് ആലീസ്, ചക്കിട്ടപ്പാറ സി ബിജു, പൈതോത്ത് പി.കെ.എം.ബാലകൃഷ്ണന്‍, പേരാമ്പ്ര ജിഷ കൊട്ടപ്പുറം, മൊട്ടന്തറ എന്‍.പി.ബാബു, കായണ്ണ കെ.സി. ഗാന, നൊച്ചാട് അഡ്വ. ആദിത്യ സുകുമാരന്‍, കല്‍പ്പത്തൂര്‍ പി.പി.സമീര്‍, ചെറുവണ്ണൂര്‍ മോനിഷ എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ കെ കുഞ്ഞമ്മദ്, എം കുഞ്ഞമ്മദ്, എന്‍.പി ബാബു, കെ.പി ആലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326074/perambra-block-panchayat-ldf-candidates-announced)