---
title: "കല്ലോട് എടക്കണ്ടിയില്‍ വിമല അമ്മ അന്തരിച്ചു"
english_title: "Vimala Amma passed away in Kallod Edakandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326301/vimala-amma-passed-away-in-kallod-edakandi"
published_at: "2025-11-17T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ab8164b690_sweqa.jpg"
keywords: []
---

# കല്ലോട് എടക്കണ്ടിയില്‍ വിമല അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കല്ലോട് എടക്കണ്ടിയില്‍ വിമല അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നിടുമ്പറമ്പത്ത് ബാലന്‍ കിടാവ് (വിമുക്ത ഭടന്‍). മക്കള്‍ ബിജീഷ് കുമാര്‍, ബിന്ദു (സിഎംഎസ് സ്‌കൂള്‍, വാടാനപ്പള്ളി).

## Article Content

**പേരാമ്പ്ര : **കല്ലോട് എടക്കണ്ടിയില്‍ വിമല അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നിടുമ്പറമ്പത്ത് ബാലന്‍ കിടാവ് (വിമുക്ത ഭടന്‍). മക്കള്‍ ബിജീഷ് കുമാര്‍, ബിന്ദു (സിഎംഎസ് സ്‌കൂള്‍, വാടാനപ്പള്ളി).

മരുമക്കള്‍ അജിത് കുമാര്‍ (കെഎസ്എഫ്ഇ തൃശൂര്‍), അഡ്വ. നീന. സഹോദരങ്ങള്‍ ഇളയിടം ഇടക്കോട്ട് രാധാകൃഷ്ണന്‍ നമ്പ്യാര്‍, പരേതരായ കുഞ്ഞി പാര്‍വതി അമ്മ (തൂണേരി), നാരായണി അമ്മ (വള്ളിയാട്), പത്മാവതി അമ്മ (ഇളയിടം). സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326301/vimala-amma-passed-away-in-kallod-edakandi)