---
title: "എസ്‌ഐആര്‍ ഫോം ബോധവത്കരണ ക്ലാസും, ഹെല്പ് ഡെസ്‌കും "
english_title: "SIR Form Awareness Class and Help Desk at kalppathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326326/sir-form-awareness-class-and-help-desk-at-kalppathur"
published_at: "2025-11-17T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ac86a157de_voy.jpg"
keywords: []
---

# എസ്‌ഐആര്‍ ഫോം ബോധവത്കരണ ക്ലാസും, ഹെല്പ് ഡെസ്‌കും 

> **Lead Summary:** **പേരാമ്പ്ര: **കുമാരനാശാന്‍ ഗ്രന്ഥാലയം കല്‍പ്പത്തൂര്‍ വോട്ടര്‍ പട്ടിക തീവ്ര വോട്ട് പുതുക്കല്‍ ക്ലാസും ഫോം പൂരിപ്പിക്കല്‍ ഹെല്പ് ഡെസ്‌കും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കുമാരനാശാന്‍ ഗ്രന്ഥാലയം കല്‍പ്പത്തൂര്‍ വോട്ടര്‍ പട്ടിക തീവ്ര വോട്ട് പുതുക്കല്‍ ക്ലാസും ഫോം പൂരിപ്പിക്കല്‍ ഹെല്പ് ഡെസ്‌കും സംഘടിപ്പിച്ചു.

ബിഎല്‍ഒ സി.കെ ഷിജിന്‍ രാജ് ക്ലാസ്സ് എടുത്തു. പി സുനീഷ് അധ്യക്ഷത വഹിച്ചു. ടി ബാബു, കെ.പി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാജന്‍ നമ്പിയത് സ്വാഗതം പറഞ്ഞു പരിപാടിക്ക് പി. ബബിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326326/sir-form-awareness-class-and-help-desk-at-kalppathur)