---
title: "മുടിയന്‍ചാലിലെ മലയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Balakrishnan passed away in Mudiyanchalil, Malayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326471/balakrishnan-passed-away-in-mudiyanchalil-malayil"
published_at: "2025-11-18T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c02f717f66_fkl.JPG"
keywords: []
---

# മുടിയന്‍ചാലിലെ മലയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി:** സിപിസിആര്‍ഐ മുന്‍ ജീവനക്കാരന്‍ മുടിയന്‍ചാലിലെ മലയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

## Article Content

**പെരുവണ്ണാമൂഴി:** സിപിസിആര്‍ഐ മുന്‍ ജീവനക്കാരന്‍ മുടിയന്‍ചാലിലെ മലയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

ഭാര്യ പരേതയായ ശ്യാമള. മക്കള്‍ സ്റ്റാലിന്‍, സ്റ്റനില്‍. മരുമക്കള്‍ അതുല്യ (മേപ്പയൂര്‍), വര്‍ഷ (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326471/balakrishnan-passed-away-in-mudiyanchalil-malayil)