---
title: "നടുവണ്ണൂര്‍ പുളിയത്തിങ്ങല്‍ കമലാക്ഷി അന്തരിച്ചു"
english_title: "Naduvannur Puliyathingal Kamalakshi passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326474/naduvannur-puliyathingal-kamalakshi-passes-away"
published_at: "2025-11-18T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c07d37f313_saam.JPG"
keywords: []
---

# നടുവണ്ണൂര്‍ പുളിയത്തിങ്ങല്‍ കമലാക്ഷി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂരിലെ പുളിയത്തിങ്ങല്‍ കമലാക്ഷി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍ പുളിയത്തിങ്ങല്‍.

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂരിലെ പുളിയത്തിങ്ങല്‍ കമലാക്ഷി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍ പുളിയത്തിങ്ങല്‍.

മക്കള്‍ രജീഷ്, രശ്മി. മരുമകന്‍ വിപിന്‍ (തിരുവോട്). സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ (നരയംകുളം), ശാരദ (പുളിയോട്ട്മുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326474/naduvannur-puliyathingal-kamalakshi-passes-away)