---
title: "പൈതോത്ത് കൊല്ലിയില്‍ കെ.പി ഗോപാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "KP Gopalakrishnan passed away in Paithoth Kolliyil "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326585/kp-gopalakrishnan-passed-away-in-paithoth-kolliyil"
published_at: "2025-11-18T17:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c5c0412c62_aqwe.JPG"
keywords: []
---

# പൈതോത്ത് കൊല്ലിയില്‍ കെ.പി ഗോപാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: പൈതോത്ത് കെ.പി ഗോപാലകൃഷ്ണന്‍ കൊല്ലിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭന.

## Article Content

**പേരാമ്പ്ര**: പൈതോത്ത് കെ.പി ഗോപാലകൃഷ്ണന്‍ കൊല്ലിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭന.

മക്കള്‍ സജിത, കെ.പി സജീഷ് (കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം, സിപിഐഎം കൂത്താളി ലോക്കല്‍ കമ്മറ്റി അംഗം, ഷോപ്പ് & എംപ്ലോയിസ് യൂണിയന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കാള്‍ ബാബു (കായണ്ണ), ദിവ്യ (കൂത്താളി). സഹോദരങ്ങള്‍ ദേവകി (പൈതോത്ത്), രാധ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326585/kp-gopalakrishnan-passed-away-in-paithoth-kolliyil)