---
title: "ചെറുവണ്ണൂര്‍ പാറച്ചാലില്‍ ചന്തു നമ്പ്യാര്‍ അന്തരിച്ചു"
english_title: "Chandu Nambiar passes away in Cheruvannur Parachal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326706/chandu-nambiar-passes-away-in-cheruvannur-parachal"
published_at: "2025-11-19T13:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d7d7d42de7_saam.JPG"
keywords: []
---

# ചെറുവണ്ണൂര്‍ പാറച്ചാലില്‍ ചന്തു നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ : **ചെറുവണ്ണൂരിലെ പഴയകാല കര്‍ഷകനായിരുന്ന പാറച്ചാലില്‍ ചന്തു നമ്പ്യാര്‍ അന്തരിച്ചു .

## Article Content

**ചെറുവണ്ണൂര്‍ : **ചെറുവണ്ണൂരിലെ പഴയകാല കര്‍ഷകനായിരുന്ന പാറച്ചാലില്‍ ചന്തു നമ്പ്യാര്‍ അന്തരിച്ചു .

ഭാര്യ പരേതയായ ജാനകി. മക്കള്‍ ബാലന്‍, ശശി (റിട്ടയേര്‍ഡ് അധ്യാപകന്‍), പി.സി. പ്രേമന്‍ (റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ്), സന്തോഷന്‍, നാരായണി, രാജി.

സഹോദരന്‍ പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ . മരുമക്കള്‍ രാമചന്ദ്രന്‍ കുരിക്കിലേരി , ശോഭ, ഷീന, സുനിത, ശാലിനി, പരേതനായ ശ്രീധരന്‍ (എരവട്ടൂര്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326706/chandu-nambiar-passes-away-in-cheruvannur-parachal)