---
title: "ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്സുകള്‍"
english_title: "Electrical Technician and Home Appliance Repair Courses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326909/electrical-technician-and-home-appliance-repair-courses"
published_at: "2025-11-20T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ed00fd0551_aqww.jpg"
keywords: []
---

# ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്സുകള്‍

> **Lead Summary:** **കോഴിക്കോട്:** ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വീട്ടുപകരണ റിപ്പയറിങ് തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു.

## Article Content

**കോഴിക്കോട്:** ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വീട്ടുപകരണ റിപ്പയറിങ് തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു.

താല്‍പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370026, 8891370026 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326909/electrical-technician-and-home-appliance-repair-courses)