---
title: "പന്തിരിക്കര പട്ടാണിപ്പാറ നരിമഞ്ചക്കല്‍ നാരായണി അന്തരിച്ചു"
english_title: "Narimanchakkal Narayani of Pantirikara Pattanipara passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327046/narimanchakkal-narayani-of-pantirikara-pattanipara-passes-away"
published_at: "2025-11-21T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ffaf165d4e_saam.JPG"
keywords: []
---

# പന്തിരിക്കര പട്ടാണിപ്പാറ നരിമഞ്ചക്കല്‍ നാരായണി അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര** : പന്തിരിക്കരയിലെ പട്ടാണിപ്പാറ നരിമഞ്ചക്കല്‍ നാരായണി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രാമന്‍കുട്ടി. മക്കള്‍. ശശി ടൈലര്‍ (പാലേരി), എന്‍ ടി വേണു, ഗീത, ദിനേശന്‍.

## Article Content

**പന്തിരിക്കര** : പന്തിരിക്കരയിലെ പട്ടാണിപ്പാറ നരിമഞ്ചക്കല്‍ നാരായണി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രാമന്‍കുട്ടി. മക്കള്‍. ശശി ടൈലര്‍ (പാലേരി), എന്‍ ടി വേണു, ഗീത, ദിനേശന്‍.

മരുമക്കള്‍ ബൈജു വടക്കേ പറമ്പില്‍, രമണി വട്ടക്കണ്ടി (കൂരാച്ചുണ്ട)്, പരേതനായ കുഞ്ഞിരാമന്‍ (കടിയങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327046/narimanchakkal-narayani-of-pantirikara-pattanipara-passes-away)