---
title: "കൂരാച്ചുണ്ടിലെ ഇലവുങ്കല്‍ മനീഷ് ജോസ് അന്തരിച്ചു"
english_title: "Manish Jose, a resident of Ilavunkal, Koorachund, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327142/manish-jose-a-resident-of-ilavunkal-koorachund-passed-away"
published_at: "2025-11-21T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692048163172b_zzzzzzzzz.jpg"
keywords: []
---

# കൂരാച്ചുണ്ടിലെ ഇലവുങ്കല്‍ മനീഷ് ജോസ് അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്: **കൂരാച്ചുണ്ടിലെ വ്യാപാരി ഇലവുങ്കല്‍ ജോസിന്റെയും ആലീസിന്റെയും മകന്‍ മനീഷ് ജോസ് അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട്: **കൂരാച്ചുണ്ടിലെ വ്യാപാരി ഇലവുങ്കല്‍ ജോസിന്റെയും ആലീസിന്റെയും മകന്‍ മനീഷ് ജോസ് അന്തരിച്ചു.

സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് വീട്ടില്‍ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയില്‍. ഭാര്യ സില്‍ജ (പുല്‍പ്പള്ളി). തേന്‍കുന്നേല്‍ കുടുംബാംഗമാണ്. മകന്‍ ഗ്ലാഡ് വിന്‍. സഹോദരന്‍ ജിനീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327142/manish-jose-a-resident-of-ilavunkal-koorachund-passed-away)