---
title: "അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു "
english_title: "Dedication Day was celebrated at the Athuni Devi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32734/dedication-day-was-celebrated-at-the-athuni-devi-temple"
published_at: "2022-03-19T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235e88aa8cd7_vvvv - Copy (3) - Copy.JPG"
keywords: []
---

# അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു 

> **Lead Summary:** **കോട്ടൂര്‍: **കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

## Article Content

**കോട്ടൂര്‍: **കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് അതുല്‍ രവി , എടക്കഴിപ്പുറത്തില്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32734/dedication-day-was-celebrated-at-the-athuni-devi-temple)