---
title: "കോട്ടൂര്‍ കുന്നരംവെള്ളി കൊടക്കോട്ടുക്കണ്ടി മാധവി അന്തരിച്ചു"
english_title: "Madhavi of Kottoor Kunnaramvelli Kodakkottukandi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327354/madhavi-of-kottoor-kunnaramvelli-kodakkottukandi-passed-away"
published_at: "2025-11-22T20:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921ce9063d7b_sae.JPG"
keywords: []
---

# കോട്ടൂര്‍ കുന്നരംവെള്ളി കൊടക്കോട്ടുക്കണ്ടി മാധവി അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍: **കുന്നരംവെള്ളി കൊടക്കോട്ടുക്കണ്ടി മാധവി അന്തരിച്ചു. ഭര്‍ത്താവ് കരുണാകരന്‍. മക്കള്‍ ബിന്ദു, ബിജു, ബീന.

## Article Content

**കോട്ടൂര്‍: **കുന്നരംവെള്ളി കൊടക്കോട്ടുക്കണ്ടി മാധവി അന്തരിച്ചു. ഭര്‍ത്താവ് കരുണാകരന്‍. മക്കള്‍ ബിന്ദു, ബിജു, ബീന.

മരുമക്കള്‍ ബാലകൃഷ്ണന്‍ (പുളിയോട്ട്മുക്ക്), ബിന്‍ഷ (മൊട്ടന്‍തറ), പരേതനായ സുധാകരന്‍ (വാകയാട്). സഹോദരങ്ങള്‍ ജാനകി നൊച്ചാട്, മീനാക്ഷി, പരേതരായ കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍, ഗോവിന്ദന്‍, കുഞ്ഞേക്കിണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327354/madhavi-of-kottoor-kunnaramvelli-kodakkottukandi-passed-away)