---
title: "യുഡിഎഫ് നടുവണ്ണൂര്‍ ബ്ലോക്ക് ഡിവിഷന്‍ കണ്‍വെന്‍ഷന്‍ "
english_title: "UDF Naduvannur Block Division Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327356/udf-naduvannur-block-division-convention"
published_at: "2025-11-22T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921d70955171_fffffffffffffffffffffffffffffff.JPG"
keywords: []
---

# യുഡിഎഫ് നടുവണ്ണൂര്‍ ബ്ലോക്ക് ഡിവിഷന്‍ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **നടുവണ്ണൂര്‍ :** ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടുവണ്ണൂര്‍ ഡിവിഷന്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി. പഞ്ചായത്ത് ചെയര്‍മാന്‍ കെ. രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ. പരീത് അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍ :** ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടുവണ്ണൂര്‍ ഡിവിഷന്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി. പഞ്ചായത്ത് ചെയര്‍മാന്‍ കെ. രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ. പരീത് അധ്യക്ഷത വഹിച്ചു.

അഷ്‌റഫ് പുതിയപ്പുറം, ഇ.പി. ഖദീജ, കെ.പി. സത്യന്‍, എം.കെ. ജലീല്‍, പി. ലത്തീഫ്, അക്ബറലി കൊയമ്പ്രത്ത്, കെ.ടി.കെ. റഷീദ്, വേലായുധന്‍ മക്കാട്ട്, ഫായിസ് കൊട്ടപ്പുറം, അപ്പു സുരഭി, ഫാത്തിമ ഷാനവാസ്, മുഹമ്മദലി ചാത്തോത്ത്, സാജിറ അനസ്, റാബിയ കരുവണ്ണൂര്‍, സീന അഷ്‌റഫ്, അബ്ദുളള കേഴക്കണ്ടി, ഇബ്രാഹിം മണോളി, ബാലന്‍ കാളിയാക്കല്‍, അജിത് എളമ്പിലാവില്‍, ടി.വി. സുഹാജ്, ബീര്‍ബല്‍ എലങ്കമല്‍, നബ്‌ലു തുരുത്തിമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ഫായിസ് കൊട്ടപ്പുറം ചെയര്‍മാന്‍, കെ.എം. ജമാല്‍ കണ്‍വീനര്‍, രാജേഷ് കുന്നുമ്മല്‍ ജോയിന്റ് കണ്‍വീനര്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327356/udf-naduvannur-block-division-convention)