---
title: "ഉള്ള്യേരി കക്കാട്ടുകുഴി അബ്ദു റഹിമാന്‍ അന്തരിച്ചു"
english_title: "Ullyeri Kakkattukuzhi Abdu Rahman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327372/ullyeri-kakkattukuzhi-abdu-rahman-passed-away"
published_at: "2025-11-22T23:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921f6b3d48f0_aqw.JPG"
keywords: []
---

# ഉള്ള്യേരി കക്കാട്ടുകുഴി അബ്ദു റഹിമാന്‍ അന്തരിച്ചു

> **Lead Summary:** ഉള്ള്യേരി : മഹല്ല് മുന്‍ സെക്രട്ടറി കക്കാട്ടുകുഴി അബ്ദു റഹിമാന്‍ അന്തരിച്ചു. ഭാര്യ പരേതയായ കോമച്ചന്‍കണ്ടി ഇമ്പിച്യാമിന. മക്കള്‍ ബഷീര്‍ (ദുബൈ), നൗഷാദ് (ഖത്തര്‍), അബ്ബാസ്, അഫ്‌സല്‍.

## Article Content

ഉള്ള്യേരി : മഹല്ല് മുന്‍ സെക്രട്ടറി കക്കാട്ടുകുഴി അബ്ദു റഹിമാന്‍ അന്തരിച്ചു. ഭാര്യ പരേതയായ കോമച്ചന്‍കണ്ടി ഇമ്പിച്യാമിന. മക്കള്‍ ബഷീര്‍ (ദുബൈ), നൗഷാദ് (ഖത്തര്‍), അബ്ബാസ്, അഫ്‌സല്‍.

മരുമക്കള്‍ ബല്‍കീസ് (അത്തോളി), ഫസലുന്നിസ്സ (പൂക്കാട്), ഷംജിത (കൂട്ടാലിട), നജ്മ (ആരാമ്പ്രം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327372/ullyeri-kakkattukuzhi-abdu-rahman-passed-away)