---
title: "നറുക്കെടുപ്പ്; വിജയിക്ക് സമ്മാനം കൈമാറി"
english_title: "Draw; Prize handed over to the winner at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327492/draw-prize-handed-over-to-the-winner-at-perambra"
published_at: "2025-11-23T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922f764942b7_swq.JPG"
keywords: []
---

# നറുക്കെടുപ്പ്; വിജയിക്ക് സമ്മാനം കൈമാറി

> **Lead Summary:** **പേരാമ്പ്ര: **ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണം സ്വര്‍ണോത്സവം 2025 നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് പേരാമ്പ്ര ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സമ്മാനം നല്‍കി. കായണ്ണ സ്വദേശിനി സതിക്ക് ലഭിച്ച വാഷിംഗ് മെഷീന്‍ ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ വെച്ച് നടന്ന ചടങ്ങിലാണ് കൈമാറിയത്.

## Article Content

**പേരാമ്പ്ര: **ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണം സ്വര്‍ണോത്സവം 2025 നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് പേരാമ്പ്ര ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സമ്മാനം നല്‍കി. കായണ്ണ സ്വദേശിനി സതിക്ക് ലഭിച്ച വാഷിംഗ് മെഷീന്‍ ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ വെച്ച് നടന്ന ചടങ്ങിലാണ് കൈമാറിയത്.

ചടങ്ങില്‍ ഡയറക്ടര്‍ എം.സി അബ്ദുല്‍ ജലീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ വിനീത്, വൈഷ്ണവ് ഷോറൂം, അസിസ്റ്റന്റ് സെയില്‍സ് റിയാസ്, സുമേഷ് മാര്‍ക്കറ്റിംഗ് ചാര്‍ജ് വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327492/draw-prize-handed-over-to-the-winner-at-perambra)