---
title: "പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് നൊച്ചാട് വലിയപറമ്പില്‍ സുരേഷ്‌കുമാര്‍ (വിമുക്തഭടന്‍) അന്തരിച്ചു"
english_title: "Home Guard Nochad Valiyaparambil Suresh Kumar (ex-serviceman) of Perambra Police Station passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327495/home-guard-nochad-valiyaparambil-suresh-kumar-ex-serviceman-of-perambra-police-station-passed-away"
published_at: "2025-11-23T17:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922fe46e2892_ddddddddddf.JPG"
keywords: []
---

# പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് നൊച്ചാട് വലിയപറമ്പില്‍ സുരേഷ്‌കുമാര്‍ (വിമുക്തഭടന്‍) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് നൊച്ചാട് വലിയപറമ്പില്‍ സുരേഷ്‌കുമാര്‍ (വിമുക്തഭടന്‍-56) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ് കമല. ഭാര്യ വിജയശ്രീ.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് നൊച്ചാട് വലിയപറമ്പില്‍ സുരേഷ്‌കുമാര്‍ (വിമുക്തഭടന്‍-56) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ് കമല. ഭാര്യ വിജയശ്രീ.

മക്കള്‍ അശ്വിന്‍ (ഡ്രൈവര്‍), അഞ്ജു, ആകാശ് (അബുദാബി). മരുമകന്‍ അജിത് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍ സന്തോഷ്, സതീഷ്, സജിത്ത് (റിട്ട. ബിഎസ്എഫ്). സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327495/home-guard-nochad-valiyaparambil-suresh-kumar-ex-serviceman-of-perambra-police-station-passed-away)