---
title: "ചേനോളി റോഡ് അമ്പാളിത്താഴയിലെ തെക്കയില്‍ നാരായണന്‍ അന്തരിച്ചു"
english_title: "Narayanan, Thekkayil, Ambalithazha, Chenoli Road, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327573/narayanan-thekkayil-ambalithazha-chenoli-road-passed-away"
published_at: "2025-11-24T11:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923f8a5d661d_awq.jpg"
keywords: []
---

# ചേനോളി റോഡ് അമ്പാളിത്താഴയിലെ തെക്കയില്‍ നാരായണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ആദ്യകാല ലോറിഡ്രൈവര്‍ (ആരാധന) ചേനോളി റോഡ് അമ്പാളിത്താഴയിലെ തെക്കയില്‍ നാരായണന്‍ അന്തരിച്ചു. ഭാര്യ ജാനു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ആദ്യകാല ലോറിഡ്രൈവര്‍ (ആരാധന) ചേനോളി റോഡ് അമ്പാളിത്താഴയിലെ തെക്കയില്‍ നാരായണന്‍ അന്തരിച്ചു. ഭാര്യ ജാനു.

മക്കള്‍ തെക്കയില്‍ സജീവന്‍, പുഷ്പ. മരുമക്കള്‍ ജിഷ, ബാബു. സഹോദരങ്ങള്‍ കണാരന്‍, പരേതനായ ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327573/narayanan-thekkayil-ambalithazha-chenoli-road-passed-away)