---
title: "കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി"
english_title: "Koothali Panchayat held UDF convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327599/koothali-panchayat-held-udf-convention"
published_at: "2025-11-24T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692404a1234fe_ae.jpg"
keywords: []
---

# കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി

> **Lead Summary:** **കൂത്താളി **: കൂത്താളി പഞ്ചായത്ത് 6 -ാം വാര്‍ഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. കെ.സി. അബു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്താളി **: കൂത്താളി പഞ്ചായത്ത് 6 -ാം വാര്‍ഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. കെ.സി. അബു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് അധ്യക്ഷത വഹിച്ചു.

രാജന്‍ പുതിയെടുത്ത് മുഖ്യപ്രഭാഷണം നടത്തി. സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, മോഹന്‍ദാസ് ഓണിയില്‍, ജില്ല ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ ജീവിന്‍ ജോസ്, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി രാജന്‍ മരുതേരി, സ്ഥാനാര്‍ത്ഥികളായ രവീന്ദ്രന്‍ കേളോത്ത്, ഉമ്മര്‍ തണ്ടോറ, റഹീന അറയില്‍, സി.കെ ബാലന്‍, എന്‍.എം മണി, മൊയ്തി പുലികോട്കണ്ടി, വി.പി സിദ്ദിഖ്, എന്‍.കെ പ്രകാശന്‍, കെ.എം രവി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327599/koothali-panchayat-held-udf-convention)