---
title: "കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്റെ ഫോണ്‍ മോഷണം പോയതായി പരാതി"
english_title: "Passenger's phone stolen at KSRTC bus stand, complaint filed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327622/passengers-phone-stolen-at-ksrtc-bus-stand-complaint-filed"
published_at: "2025-11-24T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69241fd1aa956_sew.jpg"
keywords: []
---

# കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്റെ ഫോണ്‍ മോഷണം പോയതായി പരാതി

> **Lead Summary:** കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതി.

## Article Content

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതി.

സ്റ്റാന്‍ഡിലെ പ്ലഗ് പോയിന്റില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന സമയത്താണ് മോഷണം നടന്നത്. ] redmi 10 prime ] മോഡലിലുള്ള ഫോണാണ് നഷ്ടപ്പെട്ടത്.

യാത്രക്കിടയിലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കും മറ്റുമായി ഫോണ്‍ നഷ്ടപ്പെട്ടത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫോണ്‍ ലഭിക്കുന്നവരോ ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവരോ 8891540803 എന്ന നമ്പറിലോ നടക്കാവ് 04952766433 പൊലീസ് സ്റ്റേഷന്‍ നമ്പറിലോ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327622/passengers-phone-stolen-at-ksrtc-bus-stand-complaint-filed)