---
title: "റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍ നടുവണ്ണൂര്‍ മക്കാട്ട് ഗംഗാധരന്‍ അന്തരിച്ചു"
english_title: "Retired Sales Tax Officer Naduvannur Makkat Gangadharan passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327643/retired-sales-tax-officer-naduvannur-makkat-gangadharan-passed-away"
published_at: "2025-11-24T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692434a738244_laila.JPG"
keywords: []
---

# റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍ നടുവണ്ണൂര്‍ മക്കാട്ട് ഗംഗാധരന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍ മക്കാട്ട് ഗംഗാധരന്‍ അന്തരിച്ചു. .കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നു. 

## Article Content

**നടുവണ്ണൂര്‍: **റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍ മക്കാട്ട് ഗംഗാധരന്‍ അന്തരിച്ചു. .കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നു. 

  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ ജാനു (റിട്ട. പ്രധാനാധ്യാപിക ജിഎച്ച്എസ്എസ്. കോക്കല്ലൂര്‍).

മക്കള്‍ ജീജ, അതുല്‍, പരേതനായ അനൂപ്. മരുമക്കള്‍ ഡോ.ലിംന, ഡോ. ബിനു (കോട്ടക്കല്‍ ആര്യവൈദ്യശാല വില്യാപ്പളളി). സഹോദരങ്ങള്‍ ശ്രീധരന്‍, രവീന്ദ്രന്‍, അരവിന്ദന്‍, മോഹനന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327643/retired-sales-tax-officer-naduvannur-makkat-gangadharan-passed-away)