---
title: "ബി എസ് സി നഴ്സിംഗ് - നൂറ് ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളെജ്"
english_title: "B.Sc Nursing - Dr. Moopen's Nursing College achieves 100 percent success rate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328048/bsc-nursing-dr-moopens-nursing-college-achieves-100-percent-success-rate"
published_at: "2025-11-26T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926f23901d4a_sadd.JPG"
keywords: []
---

# ബി എസ് സി നഴ്സിംഗ് - നൂറ് ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളെജ്

> **Lead Summary:** **മേപ്പാടി: **കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബിഎസ്‌സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളെജ്. 2025 ഓഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 2021 ബാച്ചിലെ 74 വിദ്യാര്‍ത്ഥികളില്‍ 2 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും 66 പേര്‍ ഫസ്റ്റ് ക്ലാസും 6 പേര്‍ സെക്കന്‍ഡ് ക്ലാസും നേടി.

## Article Content

**മേപ്പാടി: **കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബിഎസ്‌സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളെജ്. 2025 ഓഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 2021 ബാച്ചിലെ 74 വിദ്യാര്‍ത്ഥികളില്‍ 2 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും 66 പേര്‍ ഫസ്റ്റ് ക്ലാസും 6 പേര്‍ സെക്കന്‍ഡ് ക്ലാസും നേടി.

വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ്, നഴ്‌സിംഗ് റിസര്‍ച്ച് & സ്റ്റാറ്റിസ്റ്റിക്‌സ്, മിഡ്വൈഫറി/ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്‌സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തിലൂടെയാണ് ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളെജിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. കോളെജുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881135 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328048/bsc-nursing-dr-moopens-nursing-college-achieves-100-percent-success-rate)