---
title: "ഉള്ളൂര് പടിക്കല്‍ കല്യാണി അന്തരിച്ചു"
english_title: "Ulloor Padikkal Kalyani passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328140/ulloor-padikkal-kalyani-passes-away"
published_at: "2025-11-27T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927e7783f254_laila.JPG"
keywords: []
---

# ഉള്ളൂര് പടിക്കല്‍ കല്യാണി അന്തരിച്ചു

> **Lead Summary:** **ഉള്ളൂര്: **ഉള്ളൂരിലെ പടിക്കല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ നാരയണന്‍, ഗീതാദേവി (അരിക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്) ശൈലജ ( കുറുവങ്ങാട്), പരേതരായ കൃഷ്ണദാസ്, വിജയ.

## Article Content

**ഉള്ളൂര്: **ഉള്ളൂരിലെ പടിക്കല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ നാരയണന്‍, ഗീതാദേവി (അരിക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്) ശൈലജ ( കുറുവങ്ങാട്), പരേതരായ കൃഷ്ണദാസ്, വിജയ.

മരുമക്കള്‍ ബാബു (അരിക്കുളം), ചന്ദ്രന്‍ ( കുറുവങ്ങാട്), വിനോദ് കൊല്ലം) , ശാന്ത, പരേതേയായ സരള. സഹോദരങ്ങള്‍ നാരായണി, പരേതരായ കേളപ്പന്‍, അച്യുതന്‍, കുട്ടിമാത, ജാനകി, ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328140/ulloor-padikkal-kalyani-passes-away)