---
title: "വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഖത്തര്‍ ചാപ്റ്റര്‍"
english_title: "Koyilandy Kootam Global Community Qatar Chapter presents water purifier"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328335/koyilandy-kootam-global-community-qatar-chapter-presents-water-purifier"
published_at: "2025-11-28T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692957449da1b_cheruvannur.JPG"
keywords: []
---

# വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഖത്തര്‍ ചാപ്റ്റര്‍

> **Lead Summary:** **കൊയിലാണ്ടി: **കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയില്‍ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഖത്തര്‍ ചാപ്റ്റര്‍ .

## Article Content

**കൊയിലാണ്ടി: **കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയില്‍ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഖത്തര്‍ ചാപ്റ്റര്‍ .

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഫൈസല്‍ മൂസ(ചെയര്‍മാന്‍ ഖത്തര്‍ ചാപ്റ്റര്‍),ശിഹാബുദ്ദീന്‍ (ഗ്ലോബല്‍ ചെയര്‍മാന്‍)എന്നിവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.വി പ്രദീപ്കുമാര്‍, ടി.ഷജിത എന്നിവര്‍ക്ക് കൈമാറി.

ചടങ്ങില്‍ എ.അസീസ്, എ.സജീവ് കുമാര്‍ ( പിടിഎ പ്രസിഡണ്ട് ), അസ്മ (മദര്‍ പിടിഎ പ്രസിഡണ്ട്),എം.വി മുസ്തഫ, റഷീദ് മൂടാടി, ആയിഷ, സഹീര്‍ ഗാലക്‌സി, ഇസ്മയില്‍ നക്ഷത്ര, റിയാസ് അബൂബക്കര്‍ നവീന എം (സ്റ്റാഫ് സെക്രട്ടറി) തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328335/koyilandy-kootam-global-community-qatar-chapter-presents-water-purifier)