---
title: "ഭരണഘടനാ ദിനം ആചരിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജ്"
english_title: "Silver Arts & Science College celebrates Constitution Day at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328467/silver-arts-science-college-celebrates-constitution-day-at-perambra"
published_at: "2025-11-29T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a81fc87a0d_poi.jpg"
keywords: []
---

# ഭരണഘടനാ ദിനം ആചരിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജ്

> **Lead Summary:** **പേരാമ്പ്ര:** സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഭാഗങ്ങള്‍ സംയുക്തമായി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് ഭരണഘടനാ ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര:** സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഭാഗങ്ങള്‍ സംയുക്തമായി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് ഭരണഘടനാ ദിനം ആചരിച്ചു.

പ്രിന്‍സിപ്പല്‍ ഡോ: സി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മനാഫ് അധ്യക്ഷത വഹിച്ചു. ആര്‍ അനാമിക സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജയരാജന്‍ കല്‍പ്പകശേരി, ടി. ഷിജുകുമാര്‍, സി സഹില്‍, വിധു കൃഷ്ണ, സഫ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328467/silver-arts-science-college-celebrates-constitution-day-at-perambra)