---
title: "പാലേരി തരിപ്പിലോട് കുഴിച്ചോര്‍ മണ്ണില്‍ ലിനീഷ് അന്തരിച്ചു"
english_title: "Linish passed away in the kuzhichor mannil Paleri, Tharipilode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328571/linish-passed-away-in-the-kuzhichor-mannil-paleri-tharipilode"
published_at: "2025-11-29T17:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692addfa00592_al.jpg"
keywords: []
---

# പാലേരി തരിപ്പിലോട് കുഴിച്ചോര്‍ മണ്ണില്‍ ലിനീഷ് അന്തരിച്ചു

> **Lead Summary:** പാലേരി : തരിപ്പിലോട് കുഴിച്ചോര്‍ മണ്ണില്‍ ലിനീഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് കുഴിച്ചോര്‍ മണ്ണില്‍ നാരായണന്‍. മാതാവ് ദേവി. ഭാര്യ ഷിജി (അനുപമ ജ്വല്ലറി പേരാമ്പ്ര).

## Article Content

പാലേരി : തരിപ്പിലോട് കുഴിച്ചോര്‍ മണ്ണില്‍ ലിനീഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് കുഴിച്ചോര്‍ മണ്ണില്‍ നാരായണന്‍. മാതാവ് ദേവി. ഭാര്യ ഷിജി (അനുപമ ജ്വല്ലറി പേരാമ്പ്ര).

മക്കള്‍ സ്‌നേഹ ലിനീഷ് (മദര്‍ തെരേസ ബിഎഡ് കോളെജ് പേരാമ്പ്ര), സോന ലിനീഷ് (വിദ്യാര്‍ത്ഥി എസ്എന്‍ കോളെജ് ചേളന്നൂര്‍). സഹോദരന്‍ പ്രമീഷ് കുഴിച്ചോര്‍മണ്ണില്‍ (ചെത്തുതൊഴിലാളി പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328571/linish-passed-away-in-the-kuzhichor-mannil-paleri-tharipilode)