---
title: "നൊച്ചാട് വടക്കയില്‍ കുഞ്ഞമ്മദ് അന്തരിച്ചു "
english_title: "Nochadu vadakkayil Kunjhammad passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328761/nochadu-vadakkayil-kunjhammad-passed-away"
published_at: "2025-12-01T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d28a913404_aaaaaasdddddddddd.jpg"
keywords: []
---

# നൊച്ചാട് വടക്കയില്‍ കുഞ്ഞമ്മദ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: നൊച്ചാട് ജുമാമസ്ജിദ് കമ്മിറ്റി മുന്‍ അംഗവും, വ്യാപാരിയുമായിരുന്ന വടക്കയില്‍ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യമാര്‍ സഫിയ (കിഴക്കയില്‍), പരേതയായ ബീഫാത്തിമ (തട്ടാന്‍ തോട്ടത്തില്‍).

## Article Content

**പേരാമ്പ്ര **: നൊച്ചാട് ജുമാമസ്ജിദ് കമ്മിറ്റി മുന്‍ അംഗവും, വ്യാപാരിയുമായിരുന്ന വടക്കയില്‍ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യമാര്‍ സഫിയ (കിഴക്കയില്‍), പരേതയായ ബീഫാത്തിമ (തട്ടാന്‍ തോട്ടത്തില്‍).

മക്കള്‍ മുനീര്‍ (ഖത്തര്‍), മുജീബ് (ഖത്തര്‍), ഇഖ്ബാല്‍ (ദുബായ്), ഇസ്മയില്‍, ഇസ്ഹാഖ് (എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂര്‍ മേഖല മുന്‍ ജന.സെക്രട്ടറി), ഹസീന (കല്ലൂര്‍).

മരുമക്കള്‍ നജ്മ (കീഴല്‍), മാഹിറ (തലശ്ശേരി), സബിത (തൃശൂര്‍), ലഫ്‌ന (പടനിലം), അര്‍ഷിന (നടക്കല്‍), മുഹമ്മദലി (കല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328761/nochadu-vadakkayil-kunjhammad-passed-away)