---
title: "കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ ഫാത്തിമ (പാത്തു) അന്തരിച്ചു"
english_title: "Fathima (Pathu) passed away in Kuttiyullathil, Chemmalappuram, Kavunthara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328772/fathima-pathu-passed-away-in-kuttiyullathil-chemmalappuram-kavunthara"
published_at: "2025-12-01T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d3046e961f_sweqas.jpg"
keywords: []
---

# കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ ഫാത്തിമ (പാത്തു) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ ഫാത്തിമ (പാത്തു, 93) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കമ്മു. മക്കള്‍ അമ്മത്, കുഞ്ഞിപര്യയി, നഫീസ, സക്കീന.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ ഫാത്തിമ (പാത്തു, 93) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കമ്മു. മക്കള്‍ അമ്മത്, കുഞ്ഞിപര്യയി, നഫീസ, സക്കീന.

മരുമക്കള്‍ ജമീല, ആയിശ, ഇബ്‌റാഹീം, ഇമ്പിച്യാലി. സഹോദരങ്ങള്‍ കൊയക്കണ്ടി അമ്മത്, പരേതനായ നല്ലൂക്കര കുട്ട്യാലി (നടുവണ്ണൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി). ഫവാസ് ദാരിമി കാവുന്തറയുടെ പിതൃ സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328772/fathima-pathu-passed-away-in-kuttiyullathil-chemmalappuram-kavunthara)