---
title: "ഉള്ള്യേരി കന്നൂര് നോര്‍ത്തിലെ വട്ടക്കണ്ടി ലക്ഷമി അന്തരിച്ചു"
english_title: "Vattakkandi Lakshmi of Ulliyeri Kannur North passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328800/vattakkandi-lakshmi-of-ulliyeri-kannur-north-passed-away"
published_at: "2025-12-01T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d475ecf25b_laila.JPG"
keywords: []
---

# ഉള്ള്യേരി കന്നൂര് നോര്‍ത്തിലെ വട്ടക്കണ്ടി ലക്ഷമി അന്തരിച്ചു

> **Lead Summary:** ഉള്ള്യേരി **:**കന്നൂര് നോര്‍ത്തിലെ വട്ടക്കണ്ടി ലക്ഷമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെക്കോട്ടി.

## Article Content

ഉള്ള്യേരി **:**കന്നൂര് നോര്‍ത്തിലെ വട്ടക്കണ്ടി ലക്ഷമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെക്കോട്ടി.

സഹോദരങ്ങള്‍ പരേതരായ പെണ്ണുക്കുട്ടി, രാമന്‍, ഗോപാലന്‍. സഞ്ചയനം ബുധനാഴ്ച .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328800/vattakkandi-lakshmi-of-ulliyeri-kannur-north-passed-away)